The Fourth
The Fourth
  • Видео 10 005
  • Просмотров 113 492 591
ഓം ബിര്‍ല പുറത്താക്കിയവര്‍ ആ മഞ്ഞുകാലം മറന്നിട്ടില്ല | Om Birla | Lok Sabha Speaker | INDIA Alliance
പ്രതിപക്ഷം ഉയര്‍ത്തിയ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓം ബിര്‍ല ലോക്‌സഭ സ്പീക്കര്‍ കസേരയില്‍ വീണ്ടും കയറി ഇരിക്കുമ്പോള്‍, ആ സ്ഥാനാരോഹണത്തിന് തീരെ പകിട്ടില്ല. മാത്രവുമല്ല, കഴിഞ്ഞ മഞ്ഞുകാലത്തില്‍ കരുതിവെച്ച പകയുടെ കനലുമായി ഓം ബിര്‍ലയുടെ മുന്നില്‍ വന്നുനില്‍ക്കുകയാണ് ഇന്ത്യ സഖ്യത്തിലെ ആ 52 പേര്‍. അതില്‍ ചൂടൊരല്‍പ്പം കൂടുതലുണ്ട്, രാഹുല്‍ ഗാന്ധിക്കും മഹുവാ മോയിത്രയ്ക്കും.
#ombirla #loksabhaspeaker #18thloksabha #rahulgandhi #mahuamoitra #mpssuspended #oppositionmpssuspend #bjp #commentary #thefourth #thefourthnews
News Malayalam Live | Kerala News Update | Malayalam News Live Today
The official RUclips channel for The Fourth News.
Subscribe to Fourth News RUclips Channel here ► shorturl.at...
Просмотров: 489

Видео

'സ്ത്രീകൾക്ക് പ്രത്യേക ഫീസില്ല' | Driving Test | KB Ganesh Kumar
Просмотров 22817 часов назад
പല ഡ്രൈവിങ് സ്കൂളുകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിരക്കാണെന്നും എന്നാൽ ഒരേ നിരക്കായിരിക്കും KSRTC ഡ്രൈവിങ് സ്കൂളിലെന്നും മന്ത്രി ഗണേഷ് കുമാർ. ഫീസ് ഏകീകരിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കും. ഫെയിൽ ആയാലും റീടെസ്റ്റിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. #drivingschool #mvd #kbganeshkumar #drivingtest #drivinglicence #thefourthnews News Malayalam Live | Kerala...
റിയാസും ഞാനും തമ്മിൽ... | Kadakampally Surendran | Muhammad Riyas
Просмотров 10218 часов назад
താനും മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കടകംപള്ളി സുരേന്ദ്രൻ. മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് കടകംപള്ളി. #kadakampallysurendran #muhammadriyas #keralalegislativeassembly #cpm #thefourthnews News Malayalam Live | Kerala News Update | Malayalam News Live Today The official RUclips channel for The Fourth News. Subscribe to Fourth News RUclips Channel here ...
നിങ്ങൾ ഔട്ട് ഓഫ് സിലബസാണ് | Mathew Kuzhalnadan | NEET 2024
Просмотров 11718 часов назад
നീറ്റ് പരീക്ഷ ക്രമക്കേടിൽ നിയമസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പിഎസ് സി വിഷയം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എംഎൽഎ. നിങ്ങൾ ഔട്ട് ഓഫ് സിലബസാണെന്നും താങ്കൾ ഗാലറിക്ക് വേണ്ടി കളിക്കുകയാണെന്നും സ്പീക്കറുടെ ഇടപെടൽ. തന്റെ സംസാരത്തെ എപ്പോഴും സ്പീക്കർ തടസപ്പെടുത്തുന്നുവെന്ന് മാത്യു കുഴൽനാടൻ. പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി #mathewkuzhalnadan #neetexam2024 #neet #niyamasabha #speaker #anshamseer #thefour...
വിദ്വേഷ വാക്കുകൾ വേണ്ട | Kanthapuram A P Aboobacker Musliyar
Просмотров 1,1 тыс.20 часов назад
മുസ്ലീങ്ങൾ അനർഹമായി നേടുന്നുവെന്ന പ്രസ്താവന ദൗർഭാഗ്യകരമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കണം. ജനങ്ങളിലുണ്ടായ സംശയം ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കാന്തപുരം പറഞ്ഞു. #kanthapuramapaboobacker #muslim #vellapallynatesan #cpm #thefourthnews #thefourth News Malayalam Live | Kerala News Update | Malayalam News Live To...
സെമി കളിക്കാതെ ഫൈനൽ ? | T20 World Cup 2024
Просмотров 2,8 тыс.20 часов назад
ടി ട്വന്റി ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യ- ഇംഗ്ലണ്ട് പോരിന് മഴ ഭീഷണി. കളി ഉപേക്ഷിച്ചാൽ ടീമുകളുടെ സാധ്യത എങ്ങനെ? #t20worldcup2024 #rain #india #england #semifinal #cricket #thefourthnews #thefourth News Malayalam Live | Kerala News Update | Malayalam News Live Today The official RUclips channel for The Fourth News. Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2 Website ► thef...
മെസിയുടെ കണ്ണീരിന് കണക്കു തീ‍ര്‍ത്ത് അ‍ര്‍ജന്റീന | Lionel Messi | Argentina Vs Chile | Copa America
Просмотров 78220 часов назад
എല്ലാം നേടിയായിരുന്നു കണ്ണീര് വീണ മണ്ണിലേക്ക് മെസിയും സംഘവും എട്ട് വർഷത്തിന് ശേഷം എത്തിയത്. ഒന്നും തെളിയിക്കാനില്ല. എന്തിനും ഒപ്പം നില്‍ക്കുന്ന പത്തുപേർക്ക് ഒപ്പം അവസാന കോപ്പ ആസ്വദിക്കാനിറങ്ങുമ്പോള്‍ ഒരു നോവും ബാക്കി വെക്കരുതല്ലോ. അതായിരുന്നു ഇന്നത്തെ ചിലിക്കെതിരായ മത്സരം. അന്ന്, 2016ല്‍ അർജന്റീനയുടെ ഹൃദയം തകർന്ന അതേ മൈതാനത്ത്, അതേ എതിരാളികള്‍ക്കെതിരെ ജയം Lionel Messi | Argentina Vs Chile | Arg...
'പ്രതിപക്ഷ ശബ്ദവും അനുവദിക്കണം' | Rahul Gandhi | Lok Sabha
Просмотров 1,1 тыс.21 час назад
പ്രതിപക്ഷവും ഇന്ത്യൻ ജനതയുടെ ശബ്ദമെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി. പ്രതിപക്ഷം മുമ്പത്തെക്കാൾ ശക്തമാണെന്നും ഞങ്ങളെ സംസാരിക്കാൻ അനുവദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ. #rahulgandhi #oppositionleader #loksabha2024 #thefourthnews News Malayalam Live | Kerala News Update | Malayalam News Live Today The official RUclips channel for The Fourth News. Subscribe to Fourth News RUcl...
' 85 രൂപയ്ക്ക് ചിക്കൻ്റെ കാല് പോലും കിട്ടില്ല' | Kerala Assembly | Roji M John | Supplyco
Просмотров 1,5 тыс.22 часа назад
' 85 രൂപയ്ക്ക് ചിക്കൻ്റെ കാല് പോലും കിട്ടില്ല' | Kerala Assembly | Roji M John | Supplyco
മക്കിമലയിൽ ഒരാഴ്ച മുമ്പ് കുഴിബോംബ് കണ്ടിരുന്നുവെന്ന് പ്രദേശവാസി ലക്ഷ്മി ചന്ദ്രൻ | Makkimala
Просмотров 53День назад
മക്കിമലയിൽ ഒരാഴ്ച മുമ്പ് കുഴിബോംബ് കണ്ടിരുന്നുവെന്ന് പ്രദേശവാസി ലക്ഷ്മി ചന്ദ്രൻ | Makkimala
രാഹുൽ പ്രതിപക്ഷത്തിൻ്റെ നായകൻ | Rahul Gandhi | Leader of Opposition | Lok Sabha
Просмотров 26 тыс.День назад
രാഹുൽ പ്രതിപക്ഷത്തിൻ്റെ നായകൻ | Rahul Gandhi | Leader of Opposition | Lok Sabha
ഒരു ദിവസത്തെ പ്രധാന വാർത്തകൾ സമഗ്രതയിൽ | THE DAY THAT WAS
Просмотров 183День назад
ഒരു ദിവസത്തെ പ്രധാന വാർത്തകൾ സമഗ്രതയിൽ | THE DAY THAT WAS
'ഓർത്തഡോക്സ് സഭാ നിലപാട് അംഗീകരിക്കില്ല' | Orthodox Jacobite Church Dispute
Просмотров 68День назад
'ഓർത്തഡോക്സ് സഭാ നിലപാട് അംഗീകരിക്കില്ല' | Orthodox Jacobite Church Dispute
ടി പി കേസിൽ സർക്കാരിനെ രക്ഷിച്ച് സ്പീക്കർ | A N Shamseer | Niyamasabha | T P Case
Просмотров 2,4 тыс.День назад
ടി പി കേസിൽ സർക്കാരിനെ രക്ഷിച്ച് സ്പീക്കർ | A N Shamseer | Niyamasabha | T P Case
സഭയിൽ ഇനി തീ പാറും | Lok Sabha | Speaker Election | Kodikunnil Suresh | O M Birla
Просмотров 57 тыс.День назад
സഭയിൽ ഇനി തീ പാറും | Lok Sabha | Speaker Election | Kodikunnil Suresh | O M Birla
റൊണാൾഡോ LGBTQIA+ ന് എതിരോ? | Cristiano Ronaldo | rainbow armband | Euro 2020
Просмотров 223День назад
റൊണാൾഡോ LGBTQIA ന് എതിരോ? | Cristiano Ronaldo | rainbow armband | Euro 2020
നോക്കണ്ട...ലീഗിനെ ഇനി കിട്ടില്ല | CPM | Muslim League | Lok Sabha Election
Просмотров 13 тыс.День назад
നോക്കണ്ട...ലീഗിനെ ഇനി കിട്ടില്ല | CPM | Muslim League | Lok Sabha Election
'പിണറായി അന്തകൻ' | Shibu Baby John | RSP | Pinarayi Vijayan | CPI
Просмотров 106День назад
'പിണറായി അന്തകൻ' | Shibu Baby John | RSP | Pinarayi Vijayan | CPI
ജയ് ഹിന്ദുരാഷ്ട്ര്', BJP MP ലോക്സഭയിൽ | Chhatrapal Singh | Oath Taking Ceremony | Lok Sabha
Просмотров 2,6 тыс.День назад
ജയ് ഹിന്ദുരാഷ്ട്ര്', BJP MP ലോക്സഭയിൽ | Chhatrapal Singh | Oath Taking Ceremony | Lok Sabha
അഫ്ഗാന് ലക്ഷ്യം ലോകകപ്പ് | Afghanistan | Semi Final | T20 World Cup
Просмотров 1 тыс.18 часов назад
അഫ്ഗാന് ലക്ഷ്യം ലോകകപ്പ് | Afghanistan | Semi Final | T20 World Cup
'പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതി' | Plus One Seat Crisis | V Sivankutty
Просмотров 4718 часов назад
'പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതി' | Plus One Seat Crisis | V Sivankutty
'സീറ്റ് കുറവുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചു' | Plus One Seat Crisis | KSU | V Sivankutty
Просмотров 14818 часов назад
'സീറ്റ് കുറവുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചു' | Plus One Seat Crisis | KSU | V Sivankutty
'പുറത്താക്കിയതല്ല, ഒഴിവാക്കിയത്' | CPM | M V Jayarajan | Manu Thomas
Просмотров 22618 часов назад
'പുറത്താക്കിയതല്ല, ഒഴിവാക്കിയത്' | CPM | M V Jayarajan | Manu Thomas
ബ്രസീലിനെ പൂട്ടിയ 'അർജന്റീൻ തന്ത്രം' | Brazil Vs Costa Rica | Gustavo Alfaro | Copa America 2024
Просмотров 54518 часов назад
ബ്രസീലിനെ പൂട്ടിയ 'അർജന്റീൻ തന്ത്രം' | Brazil Vs Costa Rica | Gustavo Alfaro | Copa America 2024
അസാഞ്ച് ;അമേരിക്ക ഭയന്ന ഒറ്റയാൻ | WikiLeaks | America | Julian Assange Released From Prison
Просмотров 46118 часов назад
അസാഞ്ച് ;അമേരിക്ക ഭയന്ന ഒറ്റയാൻ | WikiLeaks | America | Julian Assange Released From Prison
രാമരാഷ്ട്രീയം ചോരുമ്പോൾ | Ayodhya Ram Mandir Roof Leaking | BJP
Просмотров 8 тыс.18 часов назад
രാമരാഷ്ട്രീയം ചോരുമ്പോൾ | Ayodhya Ram Mandir Roof Leaking | BJP
'ഇടതുപക്ഷം തിരുത്തണം' | Binoy Viswam | CPI
Просмотров 12818 часов назад
'ഇടതുപക്ഷം തിരുത്തണം' | Binoy Viswam | CPI
'ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന്റേത്' | Lok Sabha Speaker Election | Kodikunnil Suresh
Просмотров 1,1 тыс.18 часов назад
'ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന്റേത്' | Lok Sabha Speaker Election | Kodikunnil Suresh
ലോക്സഭയിലേക്ക് ഉരുണ്ട ട്രാക്ടർ | Ivar Theeyakum | Ep 04
Просмотров 9 тыс.18 часов назад
ലോക്സഭയിലേക്ക് ഉരുണ്ട ട്രാക്ടർ | Ivar Theeyakum | Ep 04
ജൂലിയൻ അസാഞ്ച്; അമേരിക്കയെ വിറപ്പിച്ച മാധ്യമപ്രവർത്തകൻ | Julian Assange | WikiLeaks
Просмотров 98818 часов назад
ജൂലിയൻ അസാഞ്ച്; അമേരിക്കയെ വിറപ്പിച്ച മാധ്യമപ്രവർത്തകൻ | Julian Assange | WikiLeaks

Комментарии

  • @abduvpl3755
    @abduvpl3755 16 часов назад

    ഇന്ദിരാ ഗാന്ധി രാഷ്ട്ര മാതാവാണെന്ന് പറഞ്ഞ ശുരേഷ് ഗോപി ഇപ്പോൾ എന്താളീ ആക്കുവാ 😅

  • @harisankar7401
    @harisankar7401 16 часов назад

    മോഡിയുടെ അടിമ..😂😂😂

  • @karthika.g6276
    @karthika.g6276 16 часов назад

  • @abdulmajeedmp
    @abdulmajeedmp 16 часов назад

    ചോരതെളപ്പിന്റെ കാലത്ത് പരമാവധി ഫിതനയുമായി ഓടിചാടി പള്ളിക്ക് പള്ളി മദ്രസക്ക് ചൊമര് ദർഗ ക്ക് ദർഗ എല്ലാത്തിനും ഡ്യൂപ്ളിക്കേറ്റ് മായി നടന്നവൻ ഇപ്പോ മഹ്ശറയിൽ ഇബ് ലീസിന്റെ പ്രസംഗത്തിന്റെ സാമ്പിളുമായി വന്നിരിക്കുന്നു. ശൈഖുൽ ഫിത്തന :

  • @RaviKumar-cn7wq
    @RaviKumar-cn7wq 16 часов назад

    Sister super speach

  • @abdulmajeedmp
    @abdulmajeedmp 16 часов назад

    ഇപ്പോ തൊണ്ടയിലെത്താറായ പ്പോ എവന് ഐക്യം ബേണം: ഒന്ന് പോടെ😂😂😂

  • @LaluTt-kv5ww
    @LaluTt-kv5ww 16 часов назад

    ഇവൻ പിണറായി ക്ക് പഠിക്കുകയാ😂

  • @AdithyanSkumar-tb3pb
    @AdithyanSkumar-tb3pb 16 часов назад

    India bat first score:,137 /8 England chase by 14.4 overs England win by 6 wickets

  • @AdithyanSkumar-tb3pb
    @AdithyanSkumar-tb3pb 16 часов назад

    India potttiii thalummm

  • @RaviKumar-cn7wq
    @RaviKumar-cn7wq 16 часов назад

    ❤இது திருமா காலம்

  • @RaviKumar-cn7wq
    @RaviKumar-cn7wq 16 часов назад

    3❤❤

  • @ShyamVS-kh3eq
    @ShyamVS-kh3eq 16 часов назад

    റിഷി കൊണ്ട ആണ്

  • @RaviKumar-cn7wq
    @RaviKumar-cn7wq 16 часов назад

    உண்மையை உறக்க சொன்ன தொலைகாட்சிக்கு நன்றி

  • @ashrafachu2394
    @ashrafachu2394 16 часов назад

    ലീഗിന്റെ പ്രവർത്തകർ ആത്മാർത്ഥതയുള്ളവരാണ്... ഒന്നും ആഗ്രഹിക്കില്ല പാർട്ടിയുടെ ഉയർച്ച മാത്രം....

  • @leninta8469
    @leninta8469 17 часов назад

  • @bobbyd8029
    @bobbyd8029 17 часов назад

    You aren't a speaker. You're an agent of Modi

  • @bijeesh5340
    @bijeesh5340 17 часов назад

    Dreythuicawimisnbvi🙏🚩👍

  • @bijeesh5340
    @bijeesh5340 17 часов назад

    Dtruhbj🙏🙏🚩🚩🚩🙏👍

  • @prakashshini5594
    @prakashshini5594 17 часов назад

    ബഡ്ജറ്റ് തടസ്സപ്പെടുത്തും,,കമ്പ്യൂട്ടർ തകർത്തും,സ്പീക്കർ ഡ് കസേര തകർത്തും,മാതൃകയായ സഭ. ഇന്ത്യക്ക് മാതൃകയെന്നോ,,,,,,,

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 17 часов назад

    Isak chicken 85..saji mathi 360...murali petrol 50..sobha gas 400

  • @trueeyes1706
    @trueeyes1706 17 часов назад

    Bjp അടിമ

  • @amigomahmood76
    @amigomahmood76 17 часов назад

    MashaAllah!

  • @sakayarajm2382
    @sakayarajm2382 17 часов назад

    Thank you The Fourth media explan thol thirumavalavan our proud

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 17 часов назад

    ഇയാള് വർഗ്ഗിയ വാതിയാണ് 'മോദിയുടെ പ്രിയം കിട്ടാൻ ഞാൻ പഠിച്ചത് മറക്കില്ല

  • @abhinandgs3782
    @abhinandgs3782 17 часов назад

    India first bat and Score 148 runs. England will chase it in 19.2 overs. Buttler man of the match..mark my words

  • @naivelybiased9164
    @naivelybiased9164 17 часов назад

    Next chief minister murimon zindabad

    • @user-zm1qu7tz8h
      @user-zm1qu7tz8h 17 часов назад

      തന്റെ കുത്തിത്തിരുപ്പ് ഇനി നടക്കില്ല

  • @bhupeshmb9912
    @bhupeshmb9912 17 часов назад

    അഭിനന്ദനങ്ങൾ

  • @mkhbettampady4003
    @mkhbettampady4003 17 часов назад

  • @saheed9209
    @saheed9209 17 часов назад

    ബിനോയ് ഓട് മത്സരിക്കാൻ പറയൂ

  • @antonyjoseph4920
    @antonyjoseph4920 17 часов назад

    Short life in lok saba

  • @salessales6287
    @salessales6287 17 часов назад

    പഴയ പോലെ 50 പേരല്ല, അതിന്റെ 5 ഇരട്ടിപ്പേരാണ് ഇരിക്കുന്നത്.

  • @user-yn2xj5hd6u
    @user-yn2xj5hd6u 17 часов назад

    India win ❤❤

  • @shihabjim2993
    @shihabjim2993 17 часов назад

    Mathyu ❤❤👍👍

  • @user-yn2xj5hd6u
    @user-yn2xj5hd6u 17 часов назад

    India win ❤❤

  • @user-yn2xj5hd6u
    @user-yn2xj5hd6u 17 часов назад

    India win ❤❤

  • @rajendranponnu4162
    @rajendranponnu4162 18 часов назад

    നേരും നെറിയും ഇല്ലാത്ത ഒരു പാർട്ടി bjp, കുറെ ബോധം ഇല്ലാത്ത പഴയ നാട്ടു രാജാക്കന്മാരുടെ പിന്മുറക്കാർ ആണ് ഭൂരിഭാഗം ബിജെപി നേതാക്കന്മാർ

  • @Kalaimohanmohan
    @Kalaimohanmohan 18 часов назад

    Indian political லீடர் dr. தொள் திருமாவளவன்

  • @ashrafuv623
    @ashrafuv623 18 часов назад

    Support Congress party support Rahul gandhi

  • @SJ-yg1bh
    @SJ-yg1bh 18 часов назад

    പുതിയ നാടകങ്ങൾ വരും. പിടിച്ചു നിൽക്കേണ്ടേ? മതം പറയുന്നത് പഴയ പോലെ ഫലിക്കുന്നില്ല

  • @mrmrs5395
    @mrmrs5395 18 часов назад

    உலகம் முழுவதும் பேசப்படும் என் அண்ணனை பற்றி வாழ்க திருமா இன்னும் பல சரித்திரம் படைக்கட்டும் நம்மை பிரித்தாளும் சூழ்ச்சி உடைத்து போடட்டும் நாம் அனைவரும் தமிழர்கள் ஒன்றாய் இணைவோம் கல்வியால் அடிமையை விரட்டி அடிப்போம் எதிர்த்து நில் நிமிர்ந்து நில் எவனுக்கும் அடிபணியாத நன்றி ...சகோதரி

  • @user-wr1bs3qv4r
    @user-wr1bs3qv4r 18 часов назад

    ഒരുത്തൻ പുസ്തകവും ചുമന്നുകൊണ്ട് നടക്കുന്നുണ്ട് അവനെ ഒരു ഓർമ്മപ്പെടുത്തൽ നടത്തണം അവൻറെ അമ്മൂമ്മ ഹിറ്റ്ലർ ഇന്ദിരാഗാന്ധി നടത്തിയ അടിയന്തരാവസ്ഥ😂

    • @Future-Things-2025
      @Future-Things-2025 17 часов назад

      അന്ന് അക്രമങ്ങൾക്ക്‌ നേതൃത്വം നൽകിയ ആളുടെ ഭാര്യയും മകനും നിങ്ങളുടെ കൂടെയുണ്ട്‌

    • @bobbyd8029
      @bobbyd8029 16 часов назад

      The text is Constitution of India.Never can distroied nobody's. You think it is.

  • @bimbisara9876
    @bimbisara9876 18 часов назад

    Andi pode

  • @abdurahmankv273
    @abdurahmankv273 18 часов назад

    വെറുപ്പ്, കുറ്റം പറയൽ അവസാനിക്കട്ടെ!

  • @siddharthaselvamani
    @siddharthaselvamani 18 часов назад

    Excellent reporting 👍

  • @hindustani9042
    @hindustani9042 18 часов назад

    മലരൻ സ്പീകർ

  • @goldenaquaticspetworld659
    @goldenaquaticspetworld659 18 часов назад

    Eng,,nz, aus എപ്പോളും ഇന്ത്യക്ക് കുറച് ഹാർഡ് ആണ് പറയാൻ ഒക്കില്ല

  • @rightpath-mg7vs
    @rightpath-mg7vs 18 часов назад

    RAHUL WE ARE WITH YOU , BIG SUPPORT